Sat, Apr 27, 2024
27.5 C
Dubai
Home Tags I-League

Tag: I-League

ഐ-ലീഗ് കിരീടം തേടി ഗോകുലം കേരള ഇന്ന് ഇറങ്ങും

കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്‍സി, കരുത്തരായ മുഹമ്മദൻ എസ്‌സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം...

ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്

കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ...

ഐലീഗ്; സുദേവയെ തകർത്ത് ഗോകുലം ഒന്നാമത്

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൽസരത്തിൽ സുദേവ എഫ്‍സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക...

ഐ ലീഗ്; റൊണാള്‍ഡ് രക്ഷകനായി, ഗോകുലത്തിന് സമനില

ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍...

ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...

ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ തകർത്ത് ഗോകുലം

മുംബൈ: ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഗോകുലം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കെങ്ക്രെയെ പരാജയപ്പെടുത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി....

ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു...

കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു

മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്‌ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും കഴിഞ്ഞേ മൽസരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എഐഎഫ്എഫ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്...
- Advertisement -