Sat, Apr 27, 2024
29.3 C
Dubai
Home Tags Local body elections kozhikode

Tag: local body elections kozhikode

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയറാകും

കോഴിക്കോട്: തദ്ദേശ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോ‍ര്‍പ്പറേഷനിൽ ഡോ. ബീന ഫിലിപ്പ് മേയറാകും. മുസാഫിർ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയർ. സംസ്‌ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി...

വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര,...

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്

കോഴിക്കോട്: തിരഞ്ഞെടുപ്പു സാമഗ്രികളുമായി ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക് നീങ്ങും. ജില്ലയിൽ 2,987 ബൂത്തുകളാണുള്ളത്. അവയിലേക്കു തിരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാനായി സജ്‌ജീകരിച്ച 20 കേന്ദ്രങ്ങളിൽ സാമഗ്രികൾ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ 7 മുതൽ...

ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടി അന്തിമ ഘട്ടത്തിൽ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ. പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകൾ അണുവിമുക്‌തമാക്കി....

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കവെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റചട്ട ലംഘനം കണ്ടെത്താനുള്ള ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന കടുപ്പിക്കുന്നു. ഇതിനായി അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ ഒരു സ്‌ക്വാഡും,...

പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

പെരുമണ്ണ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പെരുമണ്ണയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി. അറത്തിൽ പറമ്പ വാർഡിലെ കോൺഗ്രസ് വിമത സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് നടപടി. പെരുവയൽ മണ്ഡലം കോൺഗ്രസ് ട്രഷറർ ടി സൈതുട്ടി,...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...

ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17...
- Advertisement -