Mon, Jun 8, 2026
34.6 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

ജില്ലയിലെ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവ് നായ ശല്യം

കാസർഗോഡ്: ജില്ലയിലെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരുവ് നായ ശല്യം രൂക്ഷം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ തെരുവ് നായ ഭീഷണിയിൽ വലയുകയാണ്. 22ഓളം നായകളാണ് സ്‌കൂൾ വരാന്തയിലും മൈതാനത്തും...

പള്ളിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ പിടിയിൽ

കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ്...

സൺഷേഡിലേക്ക് ഓടിക്കയറിയ മൂന്നര വയസുകാരന്റെ ‘രക്ഷകനെ’ തിരിച്ചറിഞ്ഞു

കാസർഗോഡ്: ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മൂന്നര വയസുകാരനെ രക്ഷിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി ബിനുവാണ് കുട്ടിയെ രക്ഷിച്ച് മാതാവിനെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു...

ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ

കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ഞായറാഴ്‌ച...

അനധികൃത മീൻവിൽപന തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്‌തു; 3 പേർ അറസ്‌റ്റിൽ

കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ്...

കാസർഗോഡ് വനിതകൾക്ക് മാത്രമായി സ്‌റ്റേഡിയം വരുന്നു; സംസ്‌ഥാനത്ത് ആദ്യം

കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള 'പിങ്ക് സ്‌റ്റേഡിയ'മായി മാറുക. നഗരസഭയുടെ ഒന്നര...

കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി

കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ...

അനധികൃത മണൽക്കടത്ത്; 3 ഫൈബർ ബോട്ടുകൾ നശിപ്പിച്ച് പോലീസ്

കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ്...
- Advertisement -