Thu, Dec 12, 2024
28 C
Dubai
Home Tags Vegetable Price Hike

Tag: Vegetable Price Hike

താളംതെറ്റുമോ കുടുംബ ബജറ്റ്? സംസ്‌ഥാനത്ത്‌ ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറി അടക്കമുള്ള ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിലിൽ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില 900-1000 രൂപവരെയാണ്. ഇതോടെ, കേരളത്തിലും വില...

സംസ്‌ഥാനത്ത്‌ പച്ചക്കറിവില കുതിച്ചുയരുന്നു; ചെറിയ ഉള്ളിക്ക് 200, തക്കാളിക്ക് 120

കൊച്ചി: സംസ്‌ഥാനത്ത്‌ പച്ചക്കറിവില കുതിച്ചുയരുന്നു. ജൂൺ അവസാന വാരത്തിൽ 230 രൂപയിലായിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ 260-300ലേക്ക് കുതിച്ചു. ചെറിയ ഉള്ളിൽ വില 200 രൂപവരെയായി. 100 രൂപയിൽ നിന്നാണ് രണ്ടാഴ്‌ചകൊണ്ട് വില...

തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

എറണാകുളം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി, ബീൻസ് എന്നിവയുടെ വില 100 കടന്നും കുതിക്കുകയാണ്. കൊച്ചിയിലെ ചില്ലറ വിപണിയിൽ ബീൻസിന് 120 രൂപയും, തക്കാളിക്ക് 110 രൂപയുമാണ് ഇന്നലെ വില. വിപണിയില്‍...

സംസ്‌ഥാനത്ത് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു

കൊച്ചി: സംസ്‌ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്‌ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട്...

പച്ചക്കറിവില കുതിക്കുന്നു; നൂറുകടന്ന് തക്കാളി, പയറിനും ഇരട്ടിയിലേറെ വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. തക്കാളിക്ക് വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്‌ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്‌ച മുൻപ് വരെ മുപ്പത് രൂപക്കും നാൽപത്...

രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്‌ക്ക് 32.78 രൂപയായി

ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്‌ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില...

തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും

തിരുവനന്തപുരം: പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്‌നാട് തെങ്കാ‍ശിയിലെ കർഷകരിൽ നിന്നു നേരിട്ട് കേരളത്തിൽ പച്ചക്കറി എത്തിക്കുന്നതിന് അടുത്ത ബുധനാഴ്‌ച വരെ കാത്തിരിക്കണം. ഡിസംബർ 29 മുതൽ മാത്രമേ തെങ്കാശിയിൽ നിന്നു പച്ചക്കറി...

പച്ചക്കറി വില വർധനവ്; സഞ്ചരിക്കുന്ന വിൽപന ശാലകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന്...
- Advertisement -