Thu, May 9, 2024
32.8 C
Dubai
Home Tags Vegetable Price Hike

Tag: Vegetable Price Hike

കുതിച്ചുയർന്ന് തക്കാളി വില; ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ 140 കടന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളിവില. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് ഇപ്പോൾ തക്കാളി വില കുതിച്ചുയരുന്നത്. കിലോക്ക് 20 രൂപയായിരുന്നു തക്കാളി വിലയാണ് ഇപ്പോൾ...

സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്‌ക്ക്‌ 30 മുതല്‍ നാല്‍പതു രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടാണ് പച്ചക്കറിയ്‌ക്ക്‌ വിലകയറിയത്. കഴിഞ്ഞ...

മഴയിൽ പൊള്ളി പച്ചക്കറി; ബെംഗളുരുവിലും വില വർധന രൂക്ഷം

ബെംഗളൂരു: നഗരത്തിലും പച്ചക്കറി വില കുതിച്ചുയരുന്നു. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ തോട്ടങ്ങൾ നശിച്ചതോടെയാണ് പച്ചക്കറി വിലയിൽ വലിയ വർധന ഉണ്ടായത്. നിലവിൽ നഗരത്തിൽ തക്കാളിയുടെ വില 100 കടന്നിട്ടുണ്ട്. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും നഗരത്തിലെ...

അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ

തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം...

തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പ്രധാനമായും വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം തുടരുന്നതിനാലാണ് കേരളത്തിലേക്കുള്ള...

തൊട്ടാൽ പൊള്ളുന്ന പച്ചക്കറി; രണ്ടാഴ്‌ചക്കിടെ കുതിച്ചുകയറി തക്കാളി, ബീൻസ് വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില. തമിഴ്‌നാട്ടിൽ മഴയെ തുടർന്ന് കൃഷികൾ വ്യാപകമായി നശിച്ചതാണ് വില വർധനയ്‌ക്ക്‌ കാരണം. പ്രധാനമായും തക്കാളി, ബീൻസ് എന്നിവയ്‌ക്കാണ് വിപണിയിൽ വില ഉയർന്നത്. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയിൽ...

കണ്ണൂരിൽ പച്ചക്കറികൾക്ക് അമിത വില; തക്കാളിക്ക് കിലോയ്‌ക്ക് 50, ഉള്ളിക്ക് 42

കണ്ണൂർ: ജില്ലയിൽ പച്ചക്കറികൾക്ക് അമിത വിലയെന്ന് റിപ്പോർട്. കിലോയ്‌ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ 42 രൂപവരെ എത്തി നിൽക്കുകയാണ്. തക്കാളിക്ക് കിലോയ്‌ക്ക് 50 രൂപയായി. പയർ, ബീൻസ്...

പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി

തിരുവനന്തപുരം: ഇന്ധന- പാചകവാതക വിലയിൽ ജനം നട്ടം തിരിയുന്നതിനിടെ പച്ചക്കറി വിലയിലും വൻ വർധനവ്. സവാള, തക്കാളി, മുരിങ്ങയ്‌ക്ക എന്നിവയുടെ വില ഇരട്ടിയായി. ഒരാഴ്‌ചക്കിടെ ഉണ്ടായ വിലവർധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. ഒരാഴ്‌ച...
- Advertisement -