Fri, Apr 26, 2024
33 C
Dubai
Home Tags WHO on Delta Variant

Tag: WHO on Delta Variant

കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം

ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോ​ഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...

ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000...

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജിതശ്രമം അനിവാര്യം; ലോകാരോഗ്യ സംഘടന

ജനീവ : അതിവ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഊർജിതശ്രമം ആവശ്യമാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. നിലവിൽ യൂറോപ്യൻ മേഖലയിൽ ഡെൽറ്റ വകഭേദത്തിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇക്കാര്യം...

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ വർധിക്കും; ലോകാരോഗ്യ സംഘടന

ജനീവ : വരും മാസങ്ങളിൽ ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുമെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഡെൽറ്റ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവിൽ...

ലോകത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടം; ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് വ്യാപനം നിലവിൽ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം...

മാസ്‌ക്കും വാക്‌സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും. വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ...

85 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്‌ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്‌ചക്കുളളിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ...
- Advertisement -