Mon, Apr 29, 2024
28.5 C
Dubai
Home Tags World NRI Council

Tag: World NRI Council

വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനം. ഇന്ത്യൻ എംബസിയുടെയും, വേൾഡ്  എൻ‌ആർ‌ഐ കൗൺസിൽ, ഐ‌സി‌ആർ‌എഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും  ശ്രമഫലമായാണ് കാലാവധി...

ബഹ്‌റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ നൽകണം; വേൾഡ് എൻആർഐ കൗൺസിൽ

മനാമ: രാജ്യത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി...

പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

ന്യൂഡെൽഹി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദേശം. പ്രവാസികളുടെ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. . യാത്ര...

കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം

മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...

ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്

മനാമ: പ്രവാസി സംഘടനകളും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ്...

ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ...

ഐ.സി.ആര്‍.എഫ് സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും നടത്തി

ബഹ്റൈന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 'വേനല്‍ക്കാല സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും' നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തിരുന്നു....

പികെ ചൗധരി പടിയിറങ്ങുന്നു ; ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍

ബഹ്റൈന്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി (കോണ്‍സുലാര്‍ വിംഗ്) പി.കെ ചൗധരി സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ആദരവുമായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍. മാനുഷിക സഹായ മേഖലയില്‍ വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കുകയും രാജ്യത്ത്...
- Advertisement -