Fri, Apr 26, 2024
32 C
Dubai
Home Tags Wuhan

Tag: wuhan

വുഹാനില്‍ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാൻ ചൈന

ബെയ്ജിംഗ്: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്‌തമായ നടപടികളിലേക്ക് കടക്കുന്നുവെന്ന് ചൈന അറിയിച്ചത്. 2019 ഡിസംബറില്‍ ലോകത്ത്...

വുഹാൻ ലാബിലെ ഗവേഷകരുടെ മെഡിക്കൽ റിപ്പോർട് ചൈന പുറത്തുവിടണം; ആന്റണി ഫൗചി

ന്യൂയോർക്ക്: ചൈനയിലെ വുഹാൻ വൈറോളജി ലാബിലെ 3 ഗവേഷകരുടെ ഉൾപ്പടെ 9 പേരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം എന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ആന്റണി ഫൗചി. ചൈനയിൽ ഔദ്യോഗികമായി...

കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു...

കൊറോണ വൈറസ് ഉൽഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസിന്റെ ഉൽഭവം പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ എത്തിയതായി ചൈന. ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് വുഹാൻ സന്ദർശനം. 2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി...

വുഹാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് ഒക്‌ടോബർ 30ന്

ന്യൂഡെല്‍ഹി: കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്‌ടോബർ 30-ന് ഡെല്‍ഹിയില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട രോഗം...

കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക

ലണ്ടൻ: കൊറോണ വൈറസ്‌ മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ്‌ പബ്ലിക് ഹെൽത്തിൽ...

മാസ്‌കും ഇല്ല, അകലവും ഇല്ല; അവധി ആഘോഷങ്ങളില്‍ മതിമറന്ന് വുഹാനിലെ ആളുകള്‍

ബെയ്ജിങ് : കോവിഡ് മഹാമാരി ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ആദ്യം നിശ്ചലമായ നഗരമാണ് ചൈനയിലെ വുഹാന്‍. ലോകത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും വുഹാനില്‍ ആയിരുന്നു. എന്നാലിപ്പോള്‍ വുഹാനില്‍ നിന്നും വരുന്ന വാര്‍ത്തകളും...
- Advertisement -