Fri, Apr 26, 2024
33.8 C
Dubai

Daily Archives: Wed, Sep 2, 2020

ICC T20 Rankings

ഐസിസി ട്വന്റി-20 റാങ്കിങ്; ബാബര്‍ അസം ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ വിരാടും

ദുബായ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി യുടെ പുതിയ ട്വന്റി-20 റാങ്കിങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത്. ലോക ക്രിക്കറ്റിൽ 5-ാം റാങ്കിങ്ങിൽ ഇടം നേടിയ ഏക...
GST council fund

ജി.എസ്.ടി നഷ്ടപരിഹാരം; പ്രധാനമന്ത്രിക്ക് 6 മുഖ്യമന്ത്രിമാരുടെ കത്ത്

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുകയെ സംബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 6 മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...
Corporate freedom _Malabar News

കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല

നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു. എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...
pubg-mobile-game-_Malabar News

പബ്ജിയും പോയി !

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഭീഷണി കനക്കുന്നതിനിടയില്‍ രാജ്യത്ത് കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ്  ഇന്ത്യയില്‍ പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന്...
Malabarnews_maradu

മരട് ഫ്ലാറ്റ് പൊളിക്കൽ ; കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

കൊച്ചി : ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളാറ്റ് പൊളിക്കലിന്റെ ഭാഗമായി കായലില്‍ പതിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് മരടിലെ മൂന്ന് ഫ്ലാറ്റുകൾ ...
Kerala Covid Report 2020 Sep 02 Malabar News

കോവിഡ് രോഗമുക്‌തി 2129, സമ്പര്‍ക്ക രോഗികള്‍ 1419, ആകെ രോഗബാധ 1547

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2129 പേരാണ്. ആകെ രോഗബാധ 1547 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 07 ആണ്. സമ്പര്‍ക്ക രോഗികള്‍ 1419 ഇന്നുണ്ട്. ഇന്ന് പുതുതായി 13 ഹോട്ട് സ്പോട്ടുകള്‍...
saudi arabia building collapse

സൗദിയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മൺ കെട്ടിടമാണ് തകർന്ന് വീണത്. അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം നടന്ന അപകടത്തില്‍ പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം...
Malabarnews_jithenthra singh

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി; രണ്ടരക്കോടി തൊഴില്‍ അന്വേഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടരക്കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് വിവിധ തസ്തികകളിലേക്കുള്ള പൊതു...
- Advertisement -