Sun, Apr 28, 2024
36.8 C
Dubai

Daily Archives: Sat, Sep 5, 2020

Thr covid death

ജില്ലയിൽ വീണ്ടും കോവിഡ് മരണം; 140 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളോടെ ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച ചെങ്ങാലൂർ സ്നേഹപുരം സ്വദേശി മേൽവീട്ടിൽ ബാഹുലേയൻ (57), രോഗം സ്ഥിരീകരിച്ച ശേഷം...
Malabarnews_covid in india

രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 69,561

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയിലെ കോവിഡ് കണക്കുകള്‍. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 86,432 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ്...
Balussery Stadium Main Gate_Malabar News

ബാലുശ്ശേരിയിലെ കായിക പ്രേമികളുടെ ‘കിനാവ്’ യാഥാര്‍ഥ്യത്തിലേക്ക്

കോഴിക്കോട്: ജില്ലയിൽ നിന്ന് നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത ബാലുശ്ശേരിയിൽ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാർഥ്യമാകുകയാണ്. 20 വർഷങ്ങൾക്കു മുൻപ് എ.സി ഷൺമുഖദാസ് ബാലുശ്ശേരി എം.എൽ.എ. ആയിരുന്ന കാലത്ത് ആരംഭിച്ച പരിശ്രമമാണ് നിരവധി പേരിലൂടെ...
china statement_2020 Sep 05

ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന

ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിം​ഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...
pj joseph_2020 Sep 05

കുട്ടനാട് സീറ്റിൽ പിന്നോട്ടില്ലെന്ന് പിജെ ജോസഫ് ; യുഡിഎഫിൽ പോര് മുറുകുന്നു

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ്‌ തർക്കം ആരംഭം കുറിച്ചുകൊണ്ട് പിജെ ജോസഫ് രംഗത്ത്. കുട്ടനാട് സീറ്റ്‌ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ജോസഫ് വ്യക്തമാക്കി. സീറ്റിനെ സംബന്ധിച്ച് മുന്നണിയിൽ...
China abducted 5 villagers_2020 Sep 05

അരുണാചലിൽ നിന്ന് ​ഗ്രാമീണരെ ചൈന തട്ടിക്കൊണ്ടു പോയി; ആരോപണവുമായി എംഎൽഎ

ന്യൂ ഡെൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ​ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺ​ഗ്രസ് എംഎൽഎയുടെ ആരോപണം. മത്സ്യബന്ധനത്തിന് പോയ ​ഗ്രാമീണരെയാണ് പീപ്പിൾസ് ലിബറേഷൻ...
national image_malabar news

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് മൂന്ന് വയസ്‌; ശിക്ഷിക്കപ്പെടാതെ ഘാതകര്‍

അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളുടെ ഇരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും നേര്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ പായിച്ച ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ...
Tributes to National Teacher Award winners_2020 Sep 05

ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കൾക്കുള്ള ആദരം ഇന്ന്; രാഷ്‌ട്രപതി പങ്കെടുക്കും

ന്യൂഡെൽഹി: ഈ വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് അദ്ധ്യാപക ദിനത്തിൽ ഓൺലൈനിലൂടെ നടക്കും. ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ നടക്കുന്ന...
- Advertisement -