Sat, Apr 27, 2024
27.5 C
Dubai

Daily Archives: Tue, Nov 3, 2020

kodiyeri-balakrishnan_about-league

മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നു; രൂക്ഷ വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. സത്യം പുറത്തുകൊണ്ട് വരാനല്ല മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. തങ്ങൾക്ക് താൽപര്യമുള്ളത് മാത്രമാണ് മാദ്ധ്യമങ്ങൾ...
kerala image_malabar news

പഴയങ്ങാടിയില്‍ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: പഴയങ്ങാടി ബസ് സ്‌റ്റാന്‍ഡില്‍ ഒരുക്കിയ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ബസ് സ്‌റ്റാന്‍ഡിലെത്തുന്ന സ്‍ത്രീകള്‍ക്കും, വിദ്യാര്‍ഥിനികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്...
MalabarNews_mavoor pipeline road

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ...
Mullappalli-Ramachandran_2020-Nov-03

സ്‌ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു

തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു. തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിൽ ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലാണ്...
kerala image_malabar news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികില്‍സാ ധനസഹായത്തിന് അപേക്ഷിക്കാം. രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ്...
Malabarnews_UAE

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ

വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...
Kim-Jong-Un_2020-Nov-03

ഉത്തര കൊറിയയിൽ കോവിഡ് കേസ് സ്‌ഥിരീകരിച്ചിട്ടില്ല; ലോകാരോഗ്യ സംഘടന

സോൾ: ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ്-19 റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൊവ്വാഴ്‌ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പറയുന്നത്. 10,462 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെങ്കിലും...
lokajalakam image_malabar news

അമേരിക്കയില്‍ വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമോ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധി എഴുതും. അഭിപ്രായ സര്‍വേകള്‍ മിക്കതും...
- Advertisement -