Fri, Apr 26, 2024
32 C
Dubai
Home 2020 November

Monthly Archives: November 2020

malabarnews-uthra

ഉത്ര വധക്കേസ്; വിചാരണ നാളെ ആരംഭിക്കും

കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്‌ത പാരിപ്പള്ളി...
lalitham sundaram_malabar news

മധു വാര്യരുടെ ‘ലളിതം സുന്ദരം’; ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നതായി മഞ്‌ജു വാര്യര്‍

'ലളിതം സുന്ദരം' ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മഞ്‌ജു വാര്യര്‍. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള കാത്തിരിപ്പിലാണ് താനെന്ന് മഞ്‌ജു ട്വിറ്ററില്‍ കുറിച്ചു. മധു വാര്യരുടെ ആദ്യമായി സംവിധാന...
MalabarNews_liver

കരളിനെ ബാധിക്കുന്ന കരളലിയിക്കും രോഗങ്ങള്‍

കരള്‍ നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ വേര്‍തിരിക്കുന്നതിനും രക്‌തത്തില്‍ നിന്ന് ദോഷകരമായ വസ്‌തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്....
malabarnews-peelipose

കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്

തിരുവനന്തപുരം: വിജിലൻസ് റെയ്‌ഡിലെ കണ്ടെത്തലുകൾ വിവാദമായതോടെ വിശദീകരണവുമായി ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്ത്. കെഎസ്എഫ്ഇയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലൻസ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഗുരുതര ക്രമക്കേടുകൾ...
Sarith,-Swapna-Suresh_2020-Nov-30

കോടതിയോട് സ്വകാര്യമായി സംസാരിക്കണം; ആവശ്യവുമായി സ്വപ്‌നയും സരിത്തും

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം തരണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുമ്പിൽ ഹാജരാക്കുമ്പോൾ ചുറ്റും പോലീസ് ഉദ്യോഗസ്‌ഥർ ഉണ്ടാകും. അതിനാൽ ഒന്നും...
sushil kumar_

ഒളിമ്പിക്‌സിന് മുന്‍പ് അത്‌ലറ്റുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കേണ്ടത് അനിവാര്യം; സുശീല്‍ കുമാര്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്‍പ് തന്നെ കായിക താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗുസ്‌തി താരം സുശീല്‍ കുമാര്‍. ഈ മഹാമാരിക്കാലത്ത് അത്‌ലറ്റുകള്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍...
Kerala Covid Report 2020 Nov 30_ Malabar News

കോവിഡ് പരിശോധന 34,689; മുക്‌തി 6055, രോഗബാധ 3382, സമ്പർക്കം 2880

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 49,775 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,689 പരിശോധന  ആണ്. ഇതിൽ രോഗബാധ 3382 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6055 ഉം...
MalabarNews_nail

നഖങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ പൊട്ടിപ്പോകാറുണ്ടോ; കുഞ്ഞന്‍ നഖങ്ങളെ സംരക്ഷിക്കാന്‍ വിദ്യകളിതാ 

നമ്മുടെ ആരോഗ്യത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക് നമ്മുടെ കുഞ്ഞുനഖങ്ങളും വഹിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്‌ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ആദ്യം വ്യക്‌തമാവുന്നത് നഖത്തിലാണ്. നഖത്തിലുണ്ടാവുന്ന നിറ വ്യത്യാസം, നഖം പൊട്ടിപ്പൊവുന്നത്, നഖത്തിലുണ്ടാവുന്ന...
- Advertisement -