Fri, Apr 26, 2024
27.5 C
Dubai

Daily Archives: Sat, Dec 12, 2020

woman died-husband's torture

വൈദ്യുതി ബന്ധം നിലച്ചു; ഭോപ്പാലിലെ  സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍:  വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്  മുഖ്യമന്ത്രി ശിവ്‌രാജ്  സിങ് ചൗഹാൻ ഉത്തരവിട്ടു. ശനിയാഴ്‌ച വൈകിട്ടോടെ റിപ്പോര്‍ട്ട്...
Malabarnews_covid vaccine

കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുമായി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് 60 കോടി പേർക്ക് കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത 6 മുതൽ 8 മാസങ്ങൾക്കുള്ളിലാകും വാക്‌സിൻ വിതരണം ചെയ്യുക. ഇതിന് വേണ്ടിയുള്ള കോൾഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ...

രാജ്യദ്രോഹ കുറ്റം ചുമത്തി മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ: രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാദ്ധ്യമ പ്രവർത്തകൻ റൂഹുല്ല സാമിന്റെ വധശിക്ഷ നടപ്പിലാക്കിയത്....
Election preparations have been completed in the district

ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന...
Sukhbir badal_Malabar news

കര്‍ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര്‍ മാപ്പ് ചോദിക്കണം; സുഖ്ബീര്‍ സിങ് ബാദല്‍

അമൃത്‌സർ:  കര്‍ഷകരെ 'ഖാലിസ്‌ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ്  പറയണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍.  കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കാര്‍ഷിക ദ്രോഹ...

സമരക്കാരിൽ ദേശവിരുദ്ധരില്ല, ഉണ്ടെങ്കിൽ അവരെ കേന്ദ്ര ഏജൻസികൾ പിടികൂടണം; കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ്...
Kerala Covid Report 2020 Dec 12_ Malabar News

പോസിറ്റിവിറ്റി 9.97 ശതമാനം; കോവിഡ് രോഗമുക്‌തി 5268, രോഗബാധ 5949

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,690 പരിശോധന ആണ്. ഇതിൽ രോഗബാധ 5949 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5268 ഉമാണ്....
Health minister says govt does not agree with doctors' strike

ഡോക്‌ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ എതിർപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്‌ടർമാരുടെ സമരത്തിൽ സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പണിമുടക്ക്...
- Advertisement -