Tue, Mar 19, 2024
23.3 C
Dubai

Daily Archives: Tue, Jan 26, 2021

prabir ghoshal

തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത സ്വരം; പാർട്ടി സ്‌ഥാനങ്ങൾ രാജിവച്ച് എംഎൽഎ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ വിമതസ്വരം ഉയർത്തി ഉത്തര്‍പാരയില്‍ നിന്നുള്ള എംഎല്‍എ പ്രബീര്‍ ഘോഷാല്‍. തൃണമൂലിന്റെ ഹൂഗ്ളി ജില്ലാ കമ്മിറ്റിയംഗം, പാര്‍ട്ടി വക്‌താവ് എന്നീ സ്‌ഥാനങ്ങളിൽ നിന്ന് ഇദ്ദേഹം രാജിവെച്ചു. നിലവിൽ...
korappuzha-bridge

കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു; ഗതാഗത കുരുക്കിന് ആശ്വാസമാവും

കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ...
tractor-march

അക്രമത്തിന് ഉത്തരവാദി പോലീസ്, റാലിയുടെ വഴിയിൽ ബാരിക്കേഡ് വച്ചില്ല; കർഷക യൂണിയൻ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ ഡെൽഹി പോലീസിനെ വിമർശിച്ച് കർഷക യൂണിയൻ. ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ഉത്തരവാദി ഡെൽഹി പോലീസും പ്രാദേശിക ഭരണകൂടവുമാണെന്ന് ഭാരതീയ കിസാൻ...
JojuGeorgere

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജിനെ കൂടാതെ...
imf

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 11.5 ശതമാനം ആകുമെന്ന് ഐഎംഎഫ്

വാഷിംഗ്‌ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിൽ എത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം...
girls drowned in tamil nadu

കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...
Malabarnews_kk shailaja

തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും...
farmers protest

സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അരങ്ങേറിയ സംഘർഷം ശാന്തമാകുന്നു. ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഡെൽഹി പൂർവ സ്‌ഥിതിയിലേക്ക്...
- Advertisement -