Sat, Apr 27, 2024
25.6 C
Dubai

Daily Archives: Sun, Feb 14, 2021

arrest

ഓർമ്മശക്‌തി കൂട്ടാൻ കുട്ടികൾക്ക് കുത്തിവെപ്പ്; ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ

ഡെൽഹി: ഓർമ്മശക്‌തി വർധിപ്പിക്കാൻ കുട്ടികളിൽ കുത്തിവെപ്പ് നടത്തിയ ട്യൂഷൻ അധ്യാപകൻ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മണ്ഡവാലിയിലാണ് സംഭവം. 6 മുതൽ 9 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുത്തിരുന്ന 20കാരനായ സന്ദീപ് എന്ന...

മോദി കോർപറേറ്റുകൾക്ക് ഒപ്പം; ശക്‌തമായി വിമർശിച്ച് ഡി രാജ

മോദി കോർപറേറ്റുകൾക്ക് ഒപ്പമാണ്, ജനങ്ങൾക്കൊപ്പമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി. കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും ബിജെപി ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത തകരുക...
shankar ramchandani

സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’

സംബല്‍പൂര്‍: 'ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...
Sunni Center opened at Melmuri - Konompara

വിദ്യഭ്യാസ-സാന്ത്വന കേന്ദ്രമായി ‘സുന്നി സെന്റര്‍’ തുറന്നു

മേല്‍മുറി: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സാന്ത്വന കേന്ദ്രമായും വിദ്യാർഥികൾക്ക് ട്യൂഷന്‍, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പിന്തുണ നൽകുന്നതിനും ആവശ്യമായ വിദ്യഭ്യാസ-സാന്ത്വന കേന്ദ്രം മേൽമുറി കോണോംപാറയിൽ പ്രവർത്തനം ആരംഭിച്ചു. സമസ്‌തക്ക് കീഴിലുള്ള കേരള മുസ്‌ലിം ജമാഅത്ത്,...
Earthquake_Malabar news

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയ്‌ലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്‌പുരാണ് പ്രഭവകേന്ദ്രം. ഇന്നലെ രാത്രിയിൽ ഡെൽഹി അടക്കം ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജമ്മു കാശ്‌മീർ, ഡെൽഹി,...
mumbai-beggers

മുംബൈ നഗരത്തെ യാചക മുക്‌തമാക്കാൻ പോലീസ് നടപടി

മുംബൈ: മെട്രോപൊളിറ്റൻ നഗരത്തെ യാചക മുക്‌തമാക്കാനൊരുങ്ങി മുംബൈ പൊലീസ്. നഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം...

ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ആത്‌മ നിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത്....
Pinarayi-Vijayan_2020-Sep-24

സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; ബിപിസിഎൽ വിൽപ്പന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്‌തീകരിച്ചു കൂടിയാണ് കേരളത്തിലെ...
- Advertisement -