Wed, May 8, 2024
37 C
Dubai

Daily Archives: Mon, Feb 22, 2021

bineesh-kodiyeri

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി

ബെംഗളൂര്: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. നേരത്തെയും ബിനീഷിന്റെ അപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം...
thechikkotukav

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് വിലക്കി ഉത്തരവ്

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്‌ചക്കുള്ള തകരാറുകൾ മൂടിവെച്ചതിൽ വിശദീകരണം നൽകണമെന്ന് പ്രിൻസിപ്പൾ...
Pinarayi-Vijayan against KT Jaleel

കോൺഗ്രസിനെ ബിജെപി വിലപേശി വാങ്ങുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ വിൽപ്പനക്ക് വച്ചവരും വിലക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ...
bhool bhulaiyaa2

‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മണിച്ചിത്രത്താഴ്'. ഇന്ത്യയിലെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണിത്. ഇപ്പോഴിതാ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 'ഭൂല്‍...
Ma'din Rihlat ul-Qur'an_Khaleel Bukhari

മഅ്ദിന്‍ ‘രിഹ്‌ലതുല്‍ ഖുര്‍ആന്‍’ നൂറ് കേന്ദ്രങ്ങളില്‍; പദ്ധതിക്ക് തുടക്കമായി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതിക്ക് തുടക്കം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്‌ത്രം വിദ്യാർഥികൾക്ക് പകർന്നു നല്‍കുന്നതിനാണ് ഈ പദ്ധതി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'രിഹ്‌ലതുല്‍ ഖുര്‍ആന്‍' പദ്ധതി തിരഞ്ഞെടുക്കപ്പെട്ട...
MALABARNEWS-STOCK

തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ

മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ്...
groundwater-level

ജില്ലയിൽ ഭൂജല നിരപ്പ് താഴുന്നു; ജനങ്ങൾ ആശങ്കയിൽ

കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ്...
SYS (EK) _ SYS EK NEWS

എസ്‌വൈഎസ്‌ ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ

മലപ്പുറം: എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്‌ത...
- Advertisement -