Fri, Apr 26, 2024
33 C
Dubai

Daily Archives: Mon, Apr 26, 2021

Annu Antony's 'Made in Caravan'; Filming completed in Dubai

അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന 'മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്....
bevco outlets

കോവിഡ് രൂക്ഷം; കേരളത്തിൽ നാളെ മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല

തിരുവനന്തപുരം : നാളെ മുതൽ സംസ്‌ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല. ബാറുകൾ നാളെ മുതൽ അടച്ചിടുമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌. എന്നാൽ തുടർന്ന് വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ്...

കോവിഡ് വ്യാപനം; മരക്കാർ റിലീസ് മാറ്റി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്‌റ്റ് 12ലേക്കാണ് റിലീസ് മാറ്റിയത്. സംസ്‌ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ്‌ 13നാണ്...
rahul gandhi

സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും സിദ്ദീഖ് കാപ്പന് സംരക്ഷണവും മികച്ച ചികിൽസയും ഉറപ്പാക്കണമെന്നും രാഹുല്‍...
kasargod

കാസർഗോഡ് 2 യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

കാസർഗോഡ് :  ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്‌തമാക്കി. മൂവരും കർണാടക സ്വദേശികളാണ്. ഇന്ന് വൈകുന്നേരം നാല്...

വ്യാജ ട്വിറ്റർ അക്കൗണ്ട്; ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ പരാതി നൽകി

ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ്‌ എൻവി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്‌റ്റിസ്‌...
Homeopathic Treatment In Covid_ Kerala Muslim jamaath

ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിൽസാ രീതികൾ ഉപയോഗപ്പെടുത്തണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഹോമിയോപ്പതി ഉള്‍പ്പെടെ സാധ്യമാകുന്ന മുഴുവന്‍ ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. പൊതുജനങ്ങള്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്...
uae covid-update

24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ്; 1,580 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിതരായി രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 5,12,497 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
- Advertisement -