Mon, Apr 29, 2024
28.5 C
Dubai

Daily Archives: Tue, Jun 1, 2021

പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 1,27,510 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് പ്രതിദിന കോവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെയാണ്....
Maoist leader killed

ഛത്തീസ്ഗഢില്‍ മാവോയിസ്‌റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചു

ഛത്തീസ്ഗഡ്: ദന്തേവാഡയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് നേതാവിനെ വധിച്ചു. തലയ്‌ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു...

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്‌; നവോമി ഒസാക്ക പങ്കെടുക്കില്ല; നിലപാട് വ്യക്‌തമാക്കി താരം

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക രണ്ടാം നമ്പർ വനിതാ താരം നവോമി ഒസാക്ക പിൻമാറി. ആദ്യ മൽസരം ജയിച്ചതിന് ശേഷം റോളണ്ട് ഗാരോസിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് ഒസാക്കയ്‌ക്ക് പിഴ...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ്...

കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക

പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി...
Sputnik-V

രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍...

കൊല്ലം ടോൾ പ്‌ളാസയിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ; പോലീസുമായി സംഘർഷം

കൊല്ലം: ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രവർത്തകർ...
idamalakkudi tribal school

ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും

ഇടുക്കി: കോവിഡ് പശ്‌ചാത്തലത്തിൽ മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂളിൽ മാത്രം ഇന്നുമുതൽ വിദ്യാർഥികൾ നേരിട്ടെത്തും. ഊരുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്തതും അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺ‌ലൈൻ...
- Advertisement -