Mon, Apr 29, 2024
29.3 C
Dubai

Daily Archives: Tue, Jun 1, 2021

ലൈംഗിക അതിക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്

കണ്ണൂർ: തളിപ്പറമ്പ് മയ്യിലിൽ വിദ്യാർഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

ജില്ലയിൽ മദ്യക്കടത്ത് രൂക്ഷം; കടത്തുന്നത് പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങളിൽ

മലപ്പുറം : സംസ്‌ഥാനത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുകയാണെങ്കിലും, അയൽ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യം കേരളത്തിൽ സുലഭം. മലപ്പുറം ജില്ലയിലേക്ക് കർണാടകയിൽ നിന്നും വ്യാപകമായ രീതിയിൽ മദ്യം എത്തുന്നുണ്ട്. പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിൽ...
Poster Protest against Kottayam Congress Leaders

ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ കോൺഗ്രസിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തിൽ ചിലർ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതി...

ലോക്ക്ഡൗൺ ഇളവ്; വടകരയിൽ ജനത്തിരക്ക്

കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആദ്യദിനംതന്നെ വടകര നഗരത്തിലുൾപ്പടെ വൻ ജനത്തിരക്ക്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ വടകര ടൗണിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട റോഡരികുകളിൽ എല്ലാം വളരെ വേഗത്തിലാണ് വാഹനങ്ങൾ...

‘ഡെൽറ്റ’; ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി : രാജ്യത്ത് ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ബി1.617ന് 'ഡെൽറ്റ' എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കോവിഡ് വകഭേദങ്ങളെ അവയുടെ ശാസ്‌ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് അവക്ക് മറ്റ്...
world covid

ലോകത്ത് 17.14 കോടി കടന്ന് കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.14 കോടി പിന്നിട്ടു....

പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം

കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ. കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ്...
fuel price hike

പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവിലയിൽ വര്‍ധന. ഡീസല്‍ ലിറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍...
- Advertisement -