ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ...
ബൂര്‍ഷ്വാ മുതലാളിമാരുടെ പാര്‍ട്ടിയായി സിപിഎം അധ:പതിച്ചെന്ന് കെസി വേണുഗോപാല്‍
പൊയിനാച്ചി: തൊഴിലാളി സര്‍വാധിപത്യത്തിന് വേണ്ടി രൂപംകൊണ്ട സിപിഎം ഇന്ന് കുത്തക മുതലാളിമാരുടെയും ബൂര്‍ഷ്വകളുടെയും പാര്‍ടിയായി അധ:പതിച്ചുപോയെന്ന് എഐസിസി ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. ഉദുമ മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയുടെ...
തിരഞ്ഞെടുപ്പ്; ജില്ലയിൽ 16,96,702 രൂപ കണ്ടുകെട്ടി; പരിശോധന ശക്‌തം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 16,96,702 രൂപയും വസ്‌തുക്കളും കണ്ടുകെട്ടി....
അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്
മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...
വോട്ടിംഗ് മെഷീനിൽ ബിജെപിയുടെ ചിഹ്‌നത്തെ ചൊല്ലി തർക്കം; പരാതി നൽകി
കാസർഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്‌നത്തെ ചൊല്ലി കാസർഗോഡ് മണ്ഡലത്തിൽ തർക്കം. ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇതേതുടർന്ന്...
മംഗളൂരു എയർപോർട്ടിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി
കാസർഗോഡ്: മംഗളൂരു വിമാനത്താവളം വഴി അരക്കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളി അറസ്‌റ്റിൽ. കാസർഗോഡ് കള്ളാർ സ്വദേശി ഇസ്‌മായിൽ അഹമ്മദിനെയാണ് കസ്‌റ്റംസ് അധികൃതർ അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച സ്‌പൈസ് ജെറ്റിന്റെ എസ്‌ജി 146...
പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി
തൃക്കരിപ്പൂർ: ഇടതുമുന്നണി സ്‌ഥാനാർഥി എം രാജഗോപാലന്റെ ആദ്യഘട്ട പര്യടനം പൂർത്തിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം ഇന്ന് തുടങ്ങും. പരപ്പച്ചാൽ, കപ്പാത്തി, മണാട്ടിക്കവല, വാഴപ്പള്ളി, കൂവപ്പാറ, അട്ടക്കാട്, താലോലപൊയിൽ, നർക്കിലക്കാട്, വിലങ്,...
മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ...








































