Fri, Sep 11, 2026
38 C
Dubai

മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു

മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...

ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന...

ബസും ലോറിയും കൂട്ടിയിടിച്ച് തീ പിടിത്തം; ലോറി ഡ്രൈവർ മരിച്ചു

നെല്യാടി: മംഗളൂരു-ബെംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ബസും ഗുഡ്‌സ്‌ ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്...

പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ്...

ചായ മുതൽ ചിക്കൻ ബിരിയാണി വരെ; പോളിങ് ബൂത്തുകളിൽ രുചിക്കൂട്ട് ഒരുക്കാൻ കുടുംബശ്രീ

കാസർഗോഡ്: ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള വിവിധ തരം വിഭവങ്ങൾ മെനുവിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, ചായ,...

തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. 2021ൽ...

മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ

കാസർഗോഡ്: അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ബിഎസ്‌പി സ്‌ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം പിൻവലിപ്പിച്ചിരുന്നു. ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെയാണ് ബിജെപി...

തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ

കാസർഗോഡ് : തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ജില്ലയിൽ ലഹരിമരുന്നുകളും, മദ്യവും എത്തുന്നത് തടയാൻ അധികൃതർ ശക്‌തമായ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ മദ്യ ഷോപ്പുകളും, കള്ള് ഷോപ്പുകളും ദിവസേന പരിശോധിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തുമെന്ന്...
- Advertisement -