Fri, Sep 11, 2026
36 C
Dubai

കള്ളവോട്ട്‌ തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്; കെ സുരേന്ദ്രൻ

കാസർഗോഡ്‌: തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് താൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...

വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി

ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ...

കാസർ​ഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...

കാസർഗോഡ് നാല് സ്‌ഥാനാർഥികൾ പത്രിക സമർപ്പിച്ചു

കാസർഗോഡ്: ജില്ലയില്‍ കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്‌ഥാനാർഥികള്‍ വീതം നാമനിർദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാസർഗോഡ് മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി നിഷാന്ത് കുമാര്‍ ഐബി (29), ആയലോട് മൂല ഹൗസ്,...

തപാൽ വോട്ട്; കോവിഡ് രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും

കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും...

പെരുമാറ്റച്ചട്ട ലംഘനം; സി വിജിലിലൂടെ കാസർഗോഡ് ലഭിച്ചത് 565 പരാതികള്‍

കാസർഗോഡ്: സി-വിജില്‍ മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ കാസർഗോഡ് ജില്ലയിൽ ഇതുവരെ 565 പരാതികള്‍ ലഭിച്ചു. പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ളതാണ് സി-വിജിൽ....

ഉദുമ മണ്ഡലം സ്‌ഥാനാർഥി സിഎച് കുഞ്ഞമ്പു പര്യടനം നടത്തി

പെരിയ : എൽഡിഎഫ് ഉദുമ മണ്ഡലം സ്‌ഥാനാർഥി സിഎച്ച് കുഞ്ഞമ്പു പുല്ലൂർ-പെരിയ പഞ്ചായത്തിൽ പര്യടനം നടത്തി. ചാലിങ്കാലിൽനിന്ന് തുടങ്ങി കുറുമ്പാല, തട്ടമ്മൽ, പുല്ലൂർ, ഉദയനഗർ, മധുരമ്പാടി, ഇട്ടമ്മൽ, കാഞ്ഞിരിയടുക്കം, പുളിക്കാൽ, അമ്പലത്തറ സ്നേഹാലയം,...

പത്രിക സമർപ്പണം; ഇനി അഞ്ച് ദിവസം മാത്രം; ജില്ലയിൽ 13 താൽകാലിക ബൂത്തുകൾ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി അഞ്ച് ദിവസം കൂടി ബാക്കി. മാർച്ച് 19നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള...
- Advertisement -