ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം
ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ്...
ഭീകരവാദികൾക്ക് യുപിയിൽ ജയിലറ; കേരളത്തിൽ മന്ത്രിസഭ; യോഗി ആദിത്യനാഥ്
കാസർഗോഡ്: ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യുപി സർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വിജയയാത്രയുടെ ഉൽഘാടന...
എലിപ്പനി വ്യാപനം; നീലേശ്വരത്ത് 24 പേരിൽ കൂടി രോഗം സ്‌ഥിരീകരിച്ചു
നീലേശ്വരം : കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നടത്തിയ പരിശോധന ക്യാംപിൽ 24 പേർക്ക് എലിപ്പനി സ്‌ഥിരീകരിച്ചു. ഈ പ്രദേശത്ത് തുടരുന്ന എലിപ്പനി വ്യാപനവും, മരണവും കണക്കിലെടുത്താണ് പരിശോധന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിൽ 34...
ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി നാളെ ഉൽഘാടനം ചെയ്യും
കാസർഗോഡ്: ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി 22ന് വൈകീട്ട് അഞ്ചിന് ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മന്ത്രി ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. മുൻ എംപി പി കരുണാകരൻ അക്കാദമി ജഴ്‌സി...
കാസർഗോഡ് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു
കാസർഗോഡ്: കാലിക്കടവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ മനോഹരൻ (49) മരിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചത്.
ഇന്നലെ...
കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം...
നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു
നീലേശ്വരം: നിസാമുദ്ദീന്‍ -എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനിന്റെ നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു. ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി,...
നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും
കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക്...








































