Sat, Sep 12, 2026
34 C
Dubai

അക്കര ഫൗൺഡേഷന് പുരസ്‌കാരം; ഭിന്നശേഷി മേഖലയിലെ സംസ്‌ഥാനത്തെ മികച്ച സ്‌ഥാപനം

കാസർഗോഡ്: സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്‌ഥാപനമായി മുളിയാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്. കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ...

കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്. മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...

ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’

കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ്...

പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്; ഞായറാഴ്‌ച ലോക്‌ഡൗൺ

പനത്തടി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ഞായറാഴ്‌ച ടൗണില്‍ സമ്പൂര്‍ണ ലോക്‌ഡൗൺ ഏര്‍പ്പെടുത്തും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ്...

വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാസർഗോഡ് കളക്‌ട്രേറ്റ്...

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎ ഇന്ന് പുറത്തിറങ്ങും

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എംസി കമറുദ്ദീന്‍ എംഎല്‍എ 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എംഎല്‍എ ഇന്ന് ജയില്‍...

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

കാസര്‍ഗോഡ്: കോവിഡ് സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബു. 10, 12 ക്ളാസുകള്‍ക്ക് മാത്രമെ സ്‌കൂളുകളിൽ...

വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു

കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ...
- Advertisement -