Sat, Sep 12, 2026
34 C
Dubai

തെരുവ് നായ ശല്യം രൂക്ഷമായി കരിന്തളം പഞ്ചായത്ത്

നീലേശ്വരം : കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും,...

മതപണ്ഡിതർ ആരുടെ വേദിയിൽ പോകണമെന്ന് രാഷ്‌ട്രീയക്കാർ പറയേണ്ട; കാന്തപുരം

കാസർഗോഡ്: മതപണ്ഡിതർ ആരുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്‌ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം...

സുന്നികളുടെ ക്ഷമ ദൗർബല്യമായി കാണരുത്; എസ്‌വൈഎസ്‌

കാസർഗോഡ്: ഔഫ് അടക്കം സുന്നി പ്രവർത്തകരെ വെട്ടിയും അല്ലാതെയും ഇല്ലാതാക്കുമ്പോഴും അക്രമിക്കുമ്പോഴും സുന്നി പ്രവർത്തകർ കാണിക്കുന്ന സഹനവും ക്ഷമയും ദൗർബല്യമായി കാണരുതെന്ന് എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി അബ്‌ദുൽ കരീം മാസ്‌റ്റർ ദർബർകട്ട പറഞ്ഞു. ഇസ്‌ലാമിക...

കളിക്കിടയില്‍ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉദുമ: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് മരിച്ചത്. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍...

ബ്രിട്ടീഷ് ബംഗ്‌ളാവ്‌ പൊളിച്ചുനീക്കി; വിശ്രമകേന്ദ്ര നിർമാണം ആരംഭിച്ചു

പെരിയ: ബ്രിട്ടീഷ് ബംഗ്‌ളാവ്‌ പൊളിച്ചുനീക്കി പെരിയയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. 8,370 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. 2.89 കോടി രൂപയാണ് ആകെ ചെലവ്. വിഐപി സ്യൂട്ടുകൾ,...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് ഇഡി, നോട്ടീസ് നല്‍കി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കി. അഞ്ച്...

കാസര്‍ഗോഡ് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസര്‍ഗോഡ്: കാനത്തൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയെ ഭര്‍ത്താവ് വിജയന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തലക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചു...

കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍

കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. രക്‌തസ്രാവത്തെ തുടര്‍ന്ന്...
- Advertisement -