ക്ഷീര കർഷകരെ ആശങ്കയിലാക്കി പശുക്കളിലെ വൈറസ് ബാധ; നിയന്ത്രണ വിധേയമെന്ന് അധികൃതർ
മാനന്തവാടി: ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്‌കിൻ ഡിസീസ് എന്ന ചർമ രോഗമാണ് പശുക്കളിൽ വ്യാപകമായി പടർന്നു പിടിച്ചത്. കഴിഞ്ഞ 9...
പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ചികിൽസയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു
വയനാട് : ജില്ലയിലെ മീനങ്ങാടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈമത്താ(40)ണ് മരിച്ചത്. ആക്രമണത്തിന് ഇരയായ വീട്ടമ്മ കഴിഞ്ഞ ദിവസങ്ങളിലായി...
2 വർഷങ്ങൾക്ക് ശേഷം കുറുവ ദ്വീപ് തുറക്കുന്നു; നാളെ മുതൽ പ്രവേശനം
വയനാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷമായി അടഞ്ഞു കിടന്നിരുന്ന കുറുവ ദ്വീപ് നാളെ മുതൽ തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കുറുവ ദ്വീപ് തുറക്കാൻ തീരുമാനം ആയത്. കഴിഞ്ഞയാഴ്‌ചയാണ് വനംവകുപ്പ്...
വരൾച്ചയെ നേരിടാൻ 100 തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം
വയനാട് : കൊടും വേനലിൽ വരൾച്ച രൂക്ഷമായതോടെ തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം. തോൽപെട്ടി റേഞ്ചിൽ 100 ബ്രഷ് വുഡ് ചെക്ഡാമുകളാണ് അധികൃതരുടെ നേതൃത്വത്തിൽ നിർമിച്ചത്. ഇഡിസി, വിവിധ സന്നദ്ധ സംഘടനകൾ,...
വയനാട്ടിൽ 74.98 ശതമാനം പോളിങ്
കൽപറ്റ: ആവേശകരമായ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാന പരമായി അവസാനിച്ചു. ജില്ലയിൽ ഇതുവരെ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. മൂന്ന് മണ്ഡലങ്ങളിലായി 74.98 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മാവോയിസ്‌റ്റ് ഭീഷണിയെ...
കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ
ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി...
വോട്ട് വീഴുന്നത് മറ്റൊരു സ്‌ഥാനാർഥിക്ക്; കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു
വയനാട്: ഉദ്ദേശിച്ച സ്‌ഥാനാർഥിക്ക് പകരം മറ്റൊരു സ്‌ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്ന പരാതിയെ തുടർന്ന് കൽപ്പറ്റയിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ നിർത്തിവച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ളിക് സ്‌കൂളിലെ 54ആം നമ്പര്‍ ബൂത്തിലെ...
കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം
വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...






































