Sat, Aug 1, 2026
33.4 C
Dubai

തിരഞ്ഞെടുപ്പ്; പൊതുനിരീക്ഷകൻ കൽപറ്റയിൽ എത്തി

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ദേഹം. നിലവില്‍ തൊഴില്‍...

വേനലിൽ ഉണങ്ങി വരണ്ട് വനാതിർത്തികൾ; കാട്ടുതീ തടയാൻ നീക്കവുമായി വനംവകുപ്പ്

വയനാട് : വേനൽ കടുത്തതോടെ കാട്ടുതീ പടരാതിരിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കർശന ജാഗ്രത. കരിഞ്ഞുണങ്ങിയ കർണാടക വനത്തിൽ നിന്നു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വന്യജീവി സങ്കേതം അതിർത്തിയിൽ കർശന ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ദിപ്പൂർ,...

ഐസി ബാലകൃഷ്‌ണൻ എംഎൽഎ പത്രിക സമർപ്പിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ എംഎൽഎ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഐസി...

അതിർത്തിയിൽ പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്‌ഥാനാർഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്,...

സൗത്ത് വയനാട്ടിൽ പക്ഷി സർവേ; 156 ഇനങ്ങളെ കണ്ടെത്തി

വയനാട് : സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 തരം പക്ഷികളെ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും ചേർന്നാണ് സർവേ നടത്തിയത്. സൗത്ത്...

ജില്ലയിലെ അതിർത്തികളിൽ നിരീക്ഷണം ശക്‌തമാക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയുടെ അതിർത്തി ചെക് പോസ്‌റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്‌തമാക്കുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ചാമരാജനഗർ, കൊടക്, മൈസൂർ എന്നിവിടങ്ങളിലെ കളക്‌ടർമാർ, പൊലീസ് മേധാവികൾ...

രേഖകളില്ലാത്ത പണം പിടികൂടി

കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍...

ടി സി​ദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്‌റ്ററുകൾ

കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടുന്ന ടി സി​ദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്‌റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്‌ഥാനാർഥിയെ വേണ്ട എന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്ററുകളാണ് പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ...
- Advertisement -