റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...
‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
ബത്തേരി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്‌ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ...
ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത് കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ആക്കിയതെന്ന്...
36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം
ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...
രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്‌ടർ റാലിക്ക് നേതൃത്വം കൊടുക്കും
വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്‌ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...
കേരളത്തിലെ കോവിഡ്; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക
മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം...
വയനാട് വന്യജീവി സങ്കേതം; അപൂർവ ഇനത്തിൽപ്പെട്ട 84 ഇനം തുമ്പികളെ കണ്ടെത്തി
വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ...
ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി
വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു.
കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...






































