കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ്...
മാവോയിസ്‌റ്റ് സിപി ജലീലിന്റെ കൊലപാതകം; കുടുംബം പുനഃരന്വേഷണം ആവശ്യപ്പെട്ടു
വയനാട്: വൈത്തിരി മാവോയിസ്‌റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് സിപി ജലീലിന്റെ കുടുംബം. പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.
കോടതി ജില്ലാ കളക്‌ടറോട് റിപ്പോർട്...
വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി
വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്.
മേപ്പാടി...
അടക്കകൃഷി; കായ്‌കൾ നശിക്കുന്നു, വില സർവകാല റെക്കോർഡിൽ
വയനാട് : ജില്ലയിൽ മഞ്ഞളിപ്പ്, മഹാളി എന്നീ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും അടക്കയുടെ വില കുതിച്ചുയരുന്നു. ക്വിന്റലിന് 17,500 രൂപയാണ് നിലവിൽ പൈങ്ങ(മൂപ്പെത്താത്ത അടക്ക)യുടെ വില. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിതെന്ന്...
ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; മിനിബസ് ചെയിൻ സർവീസ് ആരംഭിച്ചു
വയനാട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി മിനി ബസുകൾ ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. അടിവാരം മുതൽ ലക്കിടി...
വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി
മാനന്തവാടി : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ 140 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രിന്‍സിപ്പൽ ഉള്‍പ്പെടെ 115...
വയനാട് ചുരം റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
വയനാട്: ജില്ലയിൽ താമരശ്ശേരി ചുരം റോഡിന്റെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും...
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്
വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. ബത്തേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥന്‍ കുഞ്ഞിരാമനാണ് പരിക്കേറ്റത്.
രാവിലെ ജോലിക്ക് വരുന്നതിനിടെ ഇദ്ദേഹത്തെ കാട്ടുപോത്ത് ആക്രമിക്കുക ആയിരുന്നു. തുടര്‍ന്ന് കുഞ്ഞിരാമനെ...






































