Fri, Oct 2, 2026
36 C
Dubai

ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്‌ജന്‍ ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ എതിർപ്പുകൾ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി...

ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന്‌ കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്...

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്‌മ ഉള്ളതുകൊണ്ടല്ല തീരുമാനമെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി. കാര്‍ഷിക നിയമങ്ങൾ...

പ്രധാനമന്ത്രിയുടെ 15 ലക്ഷത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു; പിവി അബ്‌ദുല്‍ വഹാബ് എംപി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുല്‍ വഹാബ്. അധികാരം ലഭിച്ചപ്പോൾ മോദി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപക്കായി താന്‍ ഇന്നും കാത്തിരിക്കുകയാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്. ‘2014ല്‍...

ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്‌ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു. കോവിഡ് വാക്‌സിന്റെ...

ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ

ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ പിന്തുണച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ഗ്രെറ്റക്കെതിരെ എഫ്ഐആര്‍ എടുത്തതെന്ന് കനയ്യ...

‘സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യം’; ജിവി പ്രകാശ് കുമാർ

ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്‌തമാക്കി തമിഴ് താരവും, സംഗീതജ്‌ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം...

മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്

ന്യൂഡെൽഹി: ​കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍​ ​ അറസ്‍റ്റിലായ സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തിലധികം ജയിലിൽ കിടന്നതിന്...
- Advertisement -