പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി
ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി...
ഗോ സംരക്ഷണം; യുപി സർക്കാർ ഛത്തീസ്‌ഗഡിനെ കണ്ട് പഠിക്കണമെന്ന് പ്രിയങ്ക
ന്യൂഡെൽഹി: ഉത്തർപ്രദേശ് ലളിത്പൂരിലെ സോജ്‌നയിൽ പശുക്കൾ ചത്ത സംഭവത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഗോ സംരക്ഷണത്തിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...
കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന്...
ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ മുഖപത്രം
മുംബൈ: കര്‍ഷക സമരത്തിന് ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമില്ലെന്നാണ് സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...
കൊറോണയുടെ പുതിയ വകഭേദം; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല
ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. പുതിയ വകഭേദം സംഭവിച്ച വൈറസ് നിലവിൽ...
വൈറസ് വ്യാപനം; ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി
ലണ്ടൻ: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ...
കശ്‍മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയെ തകർത്ത് ഗുപ്‍കാർ മുന്നേറ്റം
ശ്രീനഗർ: ജമ്മു കശ്‌മീർ ഡിസ്‌ട്രിക്‌ട് ഡെവലപ്പ്മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്‌ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന്റെ മുന്നേറ്റം. അവസാനം പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്...
കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്‌സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
ആരോഗ്യ...








































