Mon, Apr 29, 2024
28.5 C
Dubai

പാസ്വാന്റെ മരണം; പിയൂഷ് ഗോയലിന് അധിക ചുമതല

ന്യൂ ഡെല്‍ഹി: പിയൂഷ് ഗോയലിനെ ഉപഭോക്‌തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല ഏല്‍പ്പിച്ചു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പുകളാണ് പിയൂഷ് ഗോയല്‍ കൈകാര്യം...

ഭൂമി തർക്കം; രാജസ്‌ഥാനിൽ പുരോഹിതനെ തീ കൊളുത്തി കൊന്നു

ജയ്‌പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ പുരോഹിതനെ തീ കൊളുത്തി കൊലപ്പെടുത്തി. ബാബുലാൽ വൈഷ്‌ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് തീ കൊളുത്തിക്കൊന്നത്. ഭൂമി തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ജയ്‌പൂരിൽ നിന്ന് 177...

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂ ഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം....

പ്രോട്ടോക്കോൾ ലംഘനം; ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് മുരളീധരൻ

കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ്...

വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ്

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ മൂന്നു ചാനലുകൾക്കും ഇനി പരസ്യം നൽകില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ. സമൂഹത്തിൽ വിദ്വേഷം പ്രോൽസാഹിപ്പിക്കുന്നവരെ തങ്ങൾ പിന്തുണക്കുന്നില്ലെന്നും ബജാജിന്റെ മാനേജിങ്...

ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പിഎഫ്‌ഐയും (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഹത്രസ് വിഷയത്തില്‍ ആസൂത്രിതമായ...

രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍

പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം. അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...

ജാതി വിവേചനം നേരിട്ടിട്ടുണ്ട്; നവാസുദ്ദീന്‍ സിദ്ദിഖി

ന്യൂ ഡെൽഹി: തന്റെ ഗ്രാമത്തില്‍ ജാതി ചിന്ത ശക്‌തമാണെന്ന് പ്രശസ്‌ത ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി. ഗ്രാമത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്‍ഡി ടിവിയോട് പ്രതികരിക്കവേ...
- Advertisement -