Mon, Oct 26, 2026
33 C
Dubai

അശുതോഷ് റാങ്കയ്‌ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്‌റ്റഡി കാലാവധി നീട്ടി

ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് കൂടി...

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; അന്തിമഘട്ടത്തിലെന്ന് മാർക്കോ റൂബിയോ, നാളെ ചർച്ച

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഒക്‌ടോബർ 20ന് (നാളെ) മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായാണ് റൂബിയോയുടെ...

ട്രെയിനിൽ കയറിയാൽ ഡിസിപ്ളിൻ വേണം, ഇല്ലേൽ പണികിട്ടും; 1000 രൂപ പിഴ

ന്യൂഡെൽഹി: ട്രെയിനിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടിലാകുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടോ മറ്റോ കേൾക്കുന്നവരും ഉച്ചത്തിൽ സംസാരിക്കുന്നവരും സൂക്ഷിക്കുക. ഇവ ഇനിമുതൽ കുറ്റകരമാണ്. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും ഉച്ചത്തിൽ പാട്ട് വെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി...

നടൻ ടൈഗർ ഷ്‌റോഫിന് നേരെ വെടിവയ്‌പ്പ്; മൂന്നുപേർ പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്‌ട്ര സ്വദേശിയുമാണ്. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രാജസ്‌ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മൂവരും...

മധ്യപ്രദേശിൽ ഭക്‌തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 മരണം, 39 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ക്ഷേത്രോൽസവത്തിനിടെ ഭക്‌തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 മരണം. 39 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ ഭക്‌തർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലർച്ചെ...

രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...

ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്ക് നിഷേധിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും ഓരോ വ്യക്‌തിക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം ആണെന്ന് സുപ്രീം കോടതി. കുട്ടികൾ ഉൾപ്പടെ ഓരോ വ്യക്‌തിക്കും ഈ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം പൂർണമായി...

ആരാധകരുടെ ‘തേനിസൈ തെൻട്രൽ’; സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ...
- Advertisement -