Thu, May 2, 2024
23 C
Dubai

കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...

‘ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ആശയം’; അമിത് ഷാ

ലഖ്‌നൗ: ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്‌തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്‌ഥാപിച്ചതിന് മോദിയെ ഷാ...

നേരിയ രോഗ ലക്ഷണമുള്ളവർക്ക് ഗാർഹിക നിരീക്ഷണം; നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക്...

ഡെൽഹിയിൽ കോടികൾ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വൻ ലഹരി വേട്ട. ഡെൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ ശേഖരം പിടികൂടി. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്‌നാണ് കസ്‌റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്...

മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി

ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന്...

പെഗാസസ്: 2017ൽ ഇന്ത്യ സോഫ്റ്റ്‌വെയർ വാങ്ങി; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്

ന്യൂഡെല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്. 2017ല്‍ ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ...

വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; ഭാരതി സിങ്ങും ഭര്‍ത്താവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌ത ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും ഡിസംബര്‍ 4 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ...

കൃണാല്‍ പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ് അധികൃതര്‍. ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദിച്ചതിലും അധികം സ്വര്‍ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്. ദുബായില്‍...
- Advertisement -