Thu, May 23, 2024
39.8 C
Dubai

ബഹ്‌റൈനിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രം; നടപടി ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി...

ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യത്ത് നിന്നെത്തുന്ന ആളുകൾ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്...

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ

മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്‌താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്‌ത്‌ യുഎഇയും ഈജിപ്‌തും...

‘ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’; ഏഴാം ഘട്ടവും വിജയകരം

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടി ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021‘ ഏഴാംഘട്ടത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്‌തു. 160ലധികം തൊഴിലാളികൾക്കായി...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ചൂട് വര്‍ധിച്ചതോടെ ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്‌റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ...

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...

ബഹ്റൈനിൽ റസ്‌റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം. രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്...

ഐസിആർഎഫ് സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ എട്ടാമത്തെ മെഡിക്കൽ ക്യാംപ് നടന്നു

മനാമ: ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം...
- Advertisement -