Mon, May 6, 2024
33 C
Dubai

ഇന്ത്യൻ നിർമ്മിത ആസ്ട്രസെനക്ക കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു

കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ...

കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...

ദീർഘകാലമായി നിർത്തിവെച്ച സന്ദർശന വിസകൾ പുനരാരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിച്ച് കുവൈത്ത്. ഫാമിലി വിസിറ്റ് വിസ, ടൂറിസ്‌റ്റ് വിസ, കൊമേഴ്ഷ്യൽ വിസിറ്റ് വിസ എന്നിവയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്. വിസയ്‌ക്കായി മെറ്റ പ്ളാറ്റ്‌ഫോം...

കോവിഡ്; കുവൈറ്റില്‍ 202 പേര്‍ക്ക് രോഗമുക്‌തി, 494 പുതിയ രോഗികള്‍

കുവൈറ്റ് സിറ്റി: 494 പേര്‍ക്കുകൂടി കുവൈറ്റില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 155335 ആയി ഉയര്‍ന്നു. നിലവില്‍ 4814 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയില്‍...

കോവിഡ് വാക്‌സിനേഷൻ ഒരു മാസത്തിനകം പൂർത്തിയാക്കും; കുവൈറ്റ്

കുവൈറ്റ്: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കി കുവൈറ്റ്. അടുത്ത ഒരു മാസത്തിനകം രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഇതിനോടകം തന്നെ 70 ശതമാനം ആളുകൾക്കും...

കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും

കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്‌. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്. ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ,...

സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിദിനം കോവിഡ്...

പ്രവാസികൾക്ക് ആശ്വാസം; തൊഴില്‍ പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

കുവൈത്ത് സിറ്റി: പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി കുവൈത്ത് അധികൃതര്‍. നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാലതാമസം വരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് 10 ദിവസത്തിനുള്ളില്‍ തന്നെ...
- Advertisement -