Tue, May 7, 2024
29.9 C
Dubai

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ...

പൊതുമാപ്പ്; കുവൈറ്റിൽ നൂറോളം തടവുകാർക്ക് മോചനം

കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം...

നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ

കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി...

അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന; കുവൈറ്റിൽ 308 പേർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമലംഘകരെ പിടികൂടാൻ കുവൈറ്റിലെ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്‌റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ കാര്യ അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ...

കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി

കുവൈറ്റ് : കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തുറക്കാനുള്ള ആലോചനയുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി...

കുവൈത്ത്; ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യം

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്. ആഗോളതലത്തിൽ 13ആം...

14,653 പേർ സന്ദർശന വിസയിലെത്തി മടങ്ങിയിട്ടില്ല; നടപടിക്കൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര്‍ ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി...

കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും

കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ...
- Advertisement -