Mon, May 27, 2024
41.5 C
Dubai

കുവൈറ്റ് വിമാനത്താവളം; ജൂലൈ മുതൽ പൂർണതോതിൽ പ്രവർത്തിക്കും

കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60...

കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്‌റ്റ് ചെയ്‌തു. രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...

വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്‌താവ്‌...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...

കോവിഡ് വ്യാപനം; ജീവനക്കാരുടെ അവധി ഒഴിവാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം അവസാനം വരെ ജീവനക്കാർക്ക് അവധി നൽകുന്നത് നിർത്തി വച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ജോലിയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ പൊതു ജനങ്ങൾക്ക് മികച്ച...

കോവിഡ് വ്യാപനം; കുവൈറ്റിൽ വീണ്ടും നിയന്ത്രണം

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം ചെറുക്കാൻ പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ കുവൈറ്റ് വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്‌ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ട...

കുവൈറ്റിൽ 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം ഇന്നലെ മുതലാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി...

കർഫ്യൂ ലംഘനം; കുവൈറ്റിൽ വിദേശികൾ ഉൾപ്പടെ 11 പേർ പിടിയിൽ

കുവൈറ്റ് : കർഫ്യൂ ലംഘിച്ചതിന് വിദേശികൾ ഉൾപ്പടെ 11 പേരെ അറസ്‌റ്റ് ചെയ്‌ത്‌ കുവൈറ്റ്. 3 സ്വദേശികളും 8 വിദേശികളുമാണ് അറസ്‌റ്റിലായത്‌. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന്...
- Advertisement -