ഒമാനില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു.
കൊവിഡ് ബാധയെ...
ഒമാനില്‍ 72 മണിക്കൂറിനിടെ 37 മരണം; 2006 പുതിയ കോവിഡ് കേസുകൾ
മസ്‍കറ്റ്: ഒമാനില്‍ 72 മണിക്കൂറിനിടെ 37 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി...
ഒമാനിൽ 24 മണിക്കൂറിനിടെ 12 കോവിഡ് മരണം; 772 രോഗബാധിതർ
മസ്‌ക്കറ്റ് : 772 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചതായി ഒമാൻ. ഇതോടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,99,344 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
കനത്ത മഴയും കാറ്റും; ഒമാനിലെ ബാത്തിന മേഖലയിൽ ജാഗ്രതാ നിർദ്ദേശം
മസ്‌കറ്റ്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്‌തമായ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും കൃഷി സ്‌ഥലങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ്...
ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം
മസ്‍കറ്റ്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്‍പത് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ചികിൽസയില്‍ കഴിഞ്ഞിരുന്ന 1372 പേരാണ് രോഗമുക്‌തരായത്.
രാജ്യത്ത് ഇതുവരെ...
ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി...
കോവിഡ് വ്യാപനം; ഒമാനിൽ മെയ് 8 മുതൽ കർശന നിയന്ത്രണം
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സുപ്രീം കമ്മിറ്റി. മെയ് 8 മുതൽ 15ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ശക്‌തമാക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ കാലയളവിൽ...
ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...








































