ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ്; ബുക്കിംഗ് നീട്ടി ഖത്തർ എയർവേയ്‌സ്
ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ എയർവേയ്‌സ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് തീയതി വീണ്ടും നീട്ടി. 'താങ്ക്യൂ ഹീറോസ്' എന്ന ക്യാംപയിനിലൂടെയാണ് ഖത്തർ...
മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന...
ജിസിസി ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും
റിയാദ്: ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
സൗദിക്ക് പിന്നാലെ ഈജിപ്‌തും; ഖത്തറിലേക്കുള്ള വ്യോമാതിർത്തികൾ തുറക്കാൻ തീരുമാനം
ദുബായ്: ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനുമായി വ്യോമാതിർത്തി തുറന്നു നൽകാൻ ഈജിപ്‌തും. കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്‌ഥത ചർച്ചക്ക് ശേഷമാണ് തീരുമാനം.
മൂന്നര വർഷത്തിന് ശേഷം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര മാർഗങ്ങൾ തുറന്നുനൽകാൻ...
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി
ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്....
ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ദോഹ: കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്‍സ്‌റ്റഗ്രാമിലൂടെ അമീര്‍ തന്നെയാണ് അറിയിച്ചത്.
''ഇന്ന്...
വൈകാതെ ഇന്ത്യ സന്ദർശിക്കും; ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ
ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച അമീര്‍ ഉറപ്പു നല്‍കി....
ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...








































