Mon, Apr 29, 2024
35.8 C
Dubai

‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന...

ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും

അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ്...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ഇല്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പര്യടനത്തിനായി 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്‌പ്രീത്...

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഹൈദരാബാദ് പോരാട്ടം

മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ഇതുവരെ 13 മൽസരം വീതം...

ചെന്നൈക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. ഒന്നാം സ്‌ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മൽസരങ്ങളില്‍ നിന്ന്...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...

ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് ജഡേജ; സൂപ്പർ കിങ്‌സിനെ ധോണി തന്നെ നയിക്കും

മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. എംഎസ്‌ ധോണി തന്നെ വീണ്ടും ടീമിനെ നയിക്കും. സൂപ്പർ കിങ്‌സ് പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി...

തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന് തിരിച്ചടി; രാഹുലിന് പിഴ, സ്‌റ്റോയിനിസിന് താക്കീത്

മുംബൈ: ഐപിഎല്ലില്‍ ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിന് പിഴ വിധിച്ചു. ലെവല്‍-1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താ...
- Advertisement -