Fri, May 3, 2024
25.5 C
Dubai

സ്മിത്ത് എത്താൻ വൈകും; ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്കട്ട് നയിച്ചേക്കും

ജയ്‌പൂർ: ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ  പേസർ ജയദേവ് ഉനദ്കട്ടിന് സാധ്യതകളേറുന്നു. നിലവിലെ ടീം ക്യാപ്റ്റനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഉനദ്കട്ടിനെ ക്യാപ്റ്റൻ സ്ഥാനം...

അമ്പരപ്പിച്ച് ബുംറ; വൈറലായി ‘അനുകരണ’ വിഡിയോ

ദുബായി: ഐപിഎല്ലിലെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമാണ് ജസ്പ്രീത് ബുംറ. തന്റെ വൈവിധ്യമാര്‍ന്ന ബൗളിങ് ശൈലിയിലൂടെ നേരത്തെ തന്നെ ക്രിക്കറ്റ് ആസ്വാദകരെ അമ്പരപ്പിച്ച ഈ പേസര്‍ തന്നെയാണ് മുംബൈ ടീമിന്റെ...

യുഎസ് ഓപ്പൺ; സുമിത് നാഗൽ രണ്ടാം റൗണ്ടിൽ

ന്യൂഡൽഹി: 7 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാൻഡ്സ്‌ലാം ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി സുമിത് നാഗൽ. യുഎസ് ഓപ്പൺ സിംഗിൾസിൽ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്...

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട-ഇഹ്സാന്‍ മാനി

ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. ഇന്ത്യക്കാരനായ ശശാങ്ക്...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 36 മണിക്കൂറോളമായ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.73 വയസായിരുന്നു. ജൂലൈ അവസാനം കോവിഡ് സ്ഥിരീകരിച്ച...

റെയ്‌നയെ പോലെ കൂടുതല്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങിയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍

അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയിനടക്കം കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്....

യുഎസ് ഓപ്പണ്‍ 2020; ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൂപ്പര്‍ താരം സെറീന വില്യംസ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ്. ഗ്രീസിന്റെ മരിയ സക്കരിയെയാണ് സെറീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുന്‍പ് 23 തവണ ഗ്രാന്‍ഡ്സ്ലാം...

വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ- സ്റ്റീവ് സ്മിത്ത്

മെൽബൺ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ വിരാട് കോലിയാണെന്ന് ഓസ്ട്രേലിയൻ റൺ മെഷീൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ഓസീസ് ടീമിനോപ്പമുള്ള സ്മിത്ത് ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംസാരിക്കുന്ന വേളയിലാണ് അഭിപ്രായം...
- Advertisement -