Wed, May 8, 2024
36 C
Dubai

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ...

ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ്...

പാലക്കാട് കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം

പാലക്കാട്: ജില്ലയിലെ ധോണിയിൽ കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം. കെഎസ്ഇബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. ധോണി പാതിരാനഗറിലാണ് സംഭവം. വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തിന് ക്രൂര മർദ്ദനമേറ്റത്. ലൈനിൽ കവുങ്ങ് വീണ്...

ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇതോടെ മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്‌റ്റ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ...

പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

പാലക്കാട്: ഗവ.വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഹോസ്‌റ്റലിലാണ് സംഘർഷം ഉണ്ടായത്. എബിവിപി കോളേജിൽ...

അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി 

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. വിവിധ...

ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി

പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...

സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്

പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത്...
- Advertisement -