Tag: clash in Bengal after election
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്‌ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ ഇടപെടൽ. ഈസ്‌റ്റ് മെദിനിപൂരിൽ നിന്ന് 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു.
കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം...
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; സിബിഐ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്‌റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്‌റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി...
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; അന്വേഷണം ആരംഭിച്ച് സിബിഐ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘർഷങ്ങളില്‍ അന്വേഷണമാരംഭിച്ച് സിബിഐ. ഒന്‍പത് കേസുകളില്‍ സിബിഐ എഫ്ഐആര്‍ ഇട്ടു. ബിജെപി പ്രവർത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് കലാപത്തിൽ എത്തിയത്.
കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ...
ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സംസ്‌ഥാനത്തുണ്ടായ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ...
ബിജെപി എംഎൽഎമാരുടെ പ്രതിഷേധം; നയപ്രഖ്യാപനത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങൾ. ഭരണത്തുടർച്ച നേടിയ മമതാ ബാനർജി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ ജഗദീപ് ധന്‍കര്‍...
ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം. ബരാക്പൊരയിലെ ഭട്‍പാരയിൽ ഉണ്ടായ ബോംബേറിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിൽ ദിവസങ്ങൾക്ക് മുൻപ് ബിജെപി എംപി...
ബംഗാൾ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദർശിക്കുന്നതിന് ഇടയിൽ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി പ്രതിഷേധം. അക്രമം നടന്ന പ്രധാന സ്‌ഥലങ്ങളിൽ ഒന്നായ കൂച് ബിഹാര്‍ സന്ദര്‍ശിക്കവെയാണ് പ്രതിഷേധം അരങ്ങേറിയത്....
മമതയുടെ വിമര്‍ശനങ്ങള്‍ തള്ളി; ബംഗാളിലെ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ ജഗ്‌ദീപ് ധാന്‍കര്‍. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം തള്ളിയാണ് ജഗ്‍ദീപ് ധാൻകറിന്റെ യാത്ര. മാതാബംഗ,...