Fri, Apr 26, 2024
27.1 C
Dubai
Home Tags Covid vaccination kannur

Tag: covid vaccination kannur

എന്തുകൊണ്ട് വാക്‌സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...

വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...

ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ്‌ അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ...

കണ്ണൂരിൽ ഇന്ന് മൊബൈൽ ലാബ് സൗജന്യ കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ

കണ്ണൂർ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ഫാത്തിമമാതാ യുപി സ്‌കൂൾ കുടിയാൻമല, മണ്ണേരി വായനശാല ഊരത്തൂർ, മേലെ ചമ്പാട് വെസ്‌റ്റ് യുപി സ്‌കൂൾ...

അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ്

കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്. വെസ്‌റ്റേണ്‍ ഇന്ത്യ പ്ളൈവുഡ്‌സില്‍ നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്‍ക്കാണ്...

പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതൽ ആരംഭിക്കും. കോര്‍പറേഷനില്‍ നടന്ന ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം. കസാനകോട്ട വാര്‍ഡിലാണ് നാളെ വാക്‌സിനേഷന്‍ ആരംഭിക്കുക. ആവശ്യമായ വാക്‌സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും വാഹനവും...

കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: ജില്ലയിലെ കിടപ്പ് രോഗികൾക്കായി മൊബൈൽ വാക്‌സിൻ യൂണിറ്റുകൾ തുടങ്ങാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിൽ പങ്കാളികളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധ...

വാക്‌സിനേഷൻ മെഗാ ക്യാംപ്; ഇരിട്ടിയിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ

ഇരിട്ടി: ഫാൽക്കൺ പ്ളാസയിൽ 45 വയസ് കഴിഞ്ഞവർക്കായി നടത്തിയ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാംപിൽ വാക്‌സിൻ സ്വീകരിച്ചത് 1200ലേറെ പേർ. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി...
- Advertisement -