Fri, Apr 26, 2024
33.8 C
Dubai
Home Tags Delhi Covid Related News

Tag: Delhi Covid Related News

കോവിഡ് കേസുകളിൽ വർധന; മുംബൈ നഗരം ആശങ്കയിൽ

മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്‌ട്രയിൽ ഇന്നലെ സ്‌ഥിരീകരിച്ച 3,900 കോവിഡ്...

കോളേജ് തുറക്കണമെന്ന് ആവശ്യം; ജെഎൻയുവിൽ പ്രതിഷേധം കനക്കുന്നു

ന്യൂഡെൽഹി: കാമ്പസ് തുറക്കണമെന്നും ഹോസ്‌റ്റൽ താമസ സൗകര്യം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. 2019- 20 ബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റുഡന്റ്സ് ഡീനിന്റെ...

സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: അടുത്തമാസം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്‌ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്‌ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്‌തമാക്കി. സെപ്റ്റംബർ ഒന്ന്...

അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ

ന്യൂഡെൽഹി: സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ തീരുമാനം. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. ഘട്ടം ഘട്ടമായാണ് സ്‌കൂളുകൾ തുറക്കുക. ഒൻപത് മുതൽ 12...

ഡെൽഹി കോവിഡ്; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 17 കേസുകൾ മാത്രം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌ 17 കോവിഡ്-19 കേസുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 46,251 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 41 പേർ രോഗമുക്‌തിയും...

ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഡെൽഹി. മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും....

കോവിഡിനെ വരുതിയിലാക്കി തലസ്‌ഥാനം; ടിപിആർ 0.09 ശതമാനം

ന്യൂഡെല്‍ഹി: ഡെൽഹിയിൽ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു...

ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​

ന്യൂഡെൽഹി: കോവിഡ്​ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ​ അനുവദിച്ച്‌​ ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ്​ സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്​...
- Advertisement -