Tue, Sep 15, 2026
38 C
Dubai
Home Tags Fisheries Department Kerala

Tag: Fisheries Department Kerala

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക്

കൊല്ലം: സംസ്‌ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ നീണ്ടകാലത്തിന് ശേഷം മൽസ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്‌തികുളങ്ങര തുടങ്ങിയ പ്രധാന...

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; നിരോധനം ലംഘിച്ചാൽ നടപടി

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ...

ജൂൺ 10 മുതൽ സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം; വിജ്‌ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂൺ പത്തുമുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ...

ഇനി വറുതിയുടെ കാലം; സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്‌ച അർധരാത്രി 12 മണിമുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനമുണ്ടാകും. പരമ്പരാഗത...

സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ വീണ്ടും കടലിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന...

സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ...

മൽസ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌ത്‌ സജി ചെറിയാൻ

തിരുവനന്തപുരം: ശക്‌തികുളങ്ങര മൽസ്യഫെഡ് ക്രമക്കേടിൽ മന്ത്രി സജി ചെറിയാൻ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തു. മൽസ്യഫെഡിന്റെ കൊല്ലം ശക്‌തികുളങ്ങര കോമണ്‍ ഫിഷ്‌ പ്രോസസിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍...

നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടി; സജി ചെറിയാൻ

തിരുവനന്തപുരം: നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നിയമവിരുദ്ധ മൽസ്യ ബന്ധനം നടത്തുന്ന യാനങ്ങൾ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീരദേശത്ത് 109 ആംബുലന്‍സ് മാതൃകയില്‍ മറൈന്‍ ആംബുലന്‍സ്...
- Advertisement -