Fri, Apr 26, 2024
33.8 C
Dubai
Home Tags INDUSTRIAL DEPARTMENT

Tag: INDUSTRIAL DEPARTMENT

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി

തിരുവനന്തപുരം: പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്‌ഥാന സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്‌ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും...

2022ഓടെ കേരളത്തിൽ 1,00,000 ചെറുകിട സംരഭങ്ങൾ തുടങ്ങുക ലക്ഷ്യം; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: 2022 വ്യവസായ വർഷമായിക്കണ്ട് സംസ്‌ഥാനത്ത് 1,00,000 സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ) തുടങ്ങുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ (കീഡ്) സംരംകത്വ വികസനത്തിലെ...

നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളും ഏറ്റെടുക്കാൻ കഴിയില്ല; വ്യവസായ മന്ത്രി

ആലപ്പുഴ: നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ വ്യവസായങ്ങളും സംസ്‌ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സംരക്ഷിക്കുക എന്നതിന്റെ അർഥം...

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി; സ്‌ഥലമേറ്റെടുപ്പിന് പണം കൈമാറി കിഫ്‌ബി

പാലക്കാട്: കൊച്ചി-ബെംഗളൂരു ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ സ്‌ഥലമേറ്റടുക്കലിന് 448 കോടി രൂപ കൈമാറി കിഫ്ബി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് നടന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്...

വ്യവസായ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരും; മന്ത്രി പി രാജീവ്‌

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ വ്യവസായ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാ പരിശോധനകളും ഓൺലൈൻ മുഖാന്തരമാകും, രണ്ടാഘട്ട ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ...

‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന...

വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം; മന്ത്രി പി രാജീവ്‌

കൊച്ചി: വ്യവസായ സ്‌ഥാപനങ്ങളിലെ പരിശോധനയ്‌ക്ക്‌ പുതിയ സംവിധാനം വരുമെന്ന് മന്ത്രി പി രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക. നിയമാനുസൃത പരിശോധന സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന....

ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...
- Advertisement -