Tag: Loka Jalakam_New Zealand
ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
വെല്ലിങ്‌ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തന്റെ വിവാഹം മാറ്റി വയ്‌ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ.
ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ...
പുകവലിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ന്യൂസിലാന്‍ഡ്; ലക്ഷ്യം ‘പുകവലിക്കാത്ത തലമുറ’
വെല്ലിംഗ്ടണ്‍: 14 വയസിന് താഴെയുള്ള ചെറുപ്പക്കാരെ സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും വിലക്കികൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള...
ന്യൂസീലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു
വെല്ലിങ്ടൺ: ന്യൂസീലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ ഹിതപരിശോധനയില്‍ 65 ശതമാനത്തിലധികം പേരും ദയാവധത്തെ അനുകൂലിച്ചു. അതേസമയം നിരവധി വ്യവസ്‌ഥകളും ഈ നിയമത്തിൽ അടങ്ങിയിട്ടുണ്ട്.
മാരകമായ രോഗം...
ന്യൂസീലൻഡിൽ ആദ്യമായി കോവിഡ് പ്രതിദിന കേസുകൾ 200ന് മുകളിൽ
വെല്ലിങ്‌ടൺ: കോവിഡ് പ്രതിദിന കണക്കിൽ ഇതാദ്യമായി 200 രോഗികൾ കടന്ന് ന്യൂസീലൻഡ്. രാജ്യത്ത് 206 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 200 കേസുകൾ ഓക്‌ലൻഡ് നഗരത്തിലാണ്.
കോവിഡിനെ ശക്‌തമായി പ്രതിരോധിച്ചതിന് രാജ്യാന്തര...
ന്യൂസീലൻഡിലെ ഭീകരാക്രമണം; മൂന്ന് പേരുടെ നില ഗുരുതരം
വെല്ലിങ്‌ടൺ: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് വെടിവെച്ച് വീഴ്‌ത്തി. നടന്നത് ഭീകരാക്രമണമായിരുന്നു എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്‌തമാക്കി. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രധാനമന്ത്രി...
ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം
വെല്ലിങ്ടൺ: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം റിപ്പോർട് ചെയ്‌തു. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ...
ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു
വെല്ലിങ്ടൺ: പൂർണമായും കോവിഡ് മുക്‌തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ഓക്ക്‌ലൻഡിലെ ഒരു ക്ളസ്‌റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. പുതിയ...
ഒരാൾക്ക് കോവിഡ്; ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു
വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൺ. രാജ്യത്ത് ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ...