Tue, Mar 19, 2024
23.3 C
Dubai
Home Tags Paddy storage

Tag: paddy storage

നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറാകണം, ഇല്ലെങ്കിൽ കൊയ്‌ത്ത് ഉപേക്ഷിക്കും; കർഷകർ

കുട്ടനാട്: നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറായില്ലെങ്കിൽ കൊയ്‌ത്ത് നടത്തില്ലെന്ന് പ്രഖ്യാപിച്ച് അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. 2000 ഏക്കറിലെ കൊയ്‌ത്ത് ഉപേക്ഷിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും...

ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി

പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ...

പാലക്കാട്‌ ഇതുവരെ സംഭരിച്ചത് 1.27 ലക്ഷം ടൺ നെല്ല്

പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്‌ത്ത്‌ കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ളൈകോ ഇതുവരെ സംഭരിച്ചത് 1,27,355 മെട്രിക്‌ ടൺ നെല്ല്. നിലവിൽ 95 ശതമാനത്തോളം നെല്ല് സംഭരണവും പൂർത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ...

പാലക്കാട്‌ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്

പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന്‌ പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക്‌ ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത്‌ കർഷകർക്ക്‌ ആശ്വാസമാണ്‌. മില്ലുകൾക്ക്‌ പാടം വേഗത്തിൽ...

നെല്ല് സംഭരണം; മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കർഷകർ ദുരിതത്തിൽ

തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം...

കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ

പാലക്കാട്: നെല്ലു സംഭരണത്തിന് ​ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കേ‍ാട്ടയം, ആലപ്പുഴ ജില്ലകളിലാണ് ​ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗേ‍ാഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു...

നെല്ല് സംഭരണം ലളിതമാക്കി സപ്ലൈകോ; രജിസ്ട്രേഷനില്‍ ഇളവുകള്‍

പാലക്കാട്: നെല്ലു സംഭരണ രജിസ്‌ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്‌ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്...
- Advertisement -